freepress24news.com

കെ.എസ് കമറുദ്ദീൻ പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ്

20261119
Spread the News

പ്രവാസി കോൺഗ്രസ് തൃശൂർ ജില്ലാ പ്രസിഡൻ്റായി കെ.എസ് കമറുദ്ദീനെ നിയോഗിച്ചു.
നിലവിൽ പ്രവാസി കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയാണ്.
ഡി.സി.സി മെമ്പർ, കൊടുങ്ങല്ലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങളും വഹിക്കുന്നുണ്ട്.


Spread the News
error: Content is protected !!
Scroll to Top