freepress24news.com

മേത്തല വയലമ്പം മണക്കാട്ടുപടി രമേശ് ചന്ദ്രൻ നിര്യാതനായി

20261102
Spread the News

കൊടുങ്ങല്ലൂർ: മേത്തല വയലമ്പം തനിമാ കലാ സമിതിക്ക് സമീപം മണക്കാട്ടുപടി രമേശ് ചന്ദ്രൻ (94) നിര്യാതനായി. മുൻ കൊച്ചിൻ കോർപ്പറേഷൻ കമ്മീഷണർ ആയിരുന്നു. മേത്തല ശ്രീനാരയണ സമാജം വൈസ് പ്രസിഡൻ്റായി പ്രവർത്തിച്ചിരുന്നു.
ഭാര്യ : പരേതയായ ഗൗരി ടീച്ചർ
മക്കൾ: സതീശ് ചന്ദ്രൻ, ഭുവനേശ്വരി, ഗിരിഷ് ചന്ദ്രൻ,
മരുമക്കൾ: നാരായണൻ , സ്മിത, ഷീജ,


Spread the News
error: Content is protected !!
Scroll to Top