freepress24news.com
കൊടുങ്ങല്ലൂർ സെന്റ് തോമസ് ചർച്ചിന് സമീപം കൊല്ലത്തുശേരി ആന്റണിയുടെ മകൻ കെവിൻ (39) ദുബായിൽ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ:രേഷ്മ മക്കൾ: ഇവാൻ, ഇസാക്ക്