freepress24news.com

എറിയാട് ഇലഞ്ഞിക്കൽ ജോയി ഭാര്യ ലില്ലി ഇറ്റലിയിൽ നിര്യാതയായി

20261101
Spread the News

കൊടുങ്ങല്ലൂർ എറിയാട് ഫാത്തിമാത പള്ളിക്ക് സമീപം ഇലഞ്ഞിക്കൽ ജോയി ഭാര്യ ലില്ലി (65) ഇറ്റലിയിൽ നിര്യാതയായി.
സംസ്കാരം പിന്നീട്.
മക്കൾ : മനു, ടിനു, ജുലീന.
മരുമക്കൾ ആന്റണി, മരിയ


Spread the News
error: Content is protected !!
Scroll to Top