freepress24news.com

വി.ഐ മുഹ്സിൻ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ്

20261025
Spread the News

കൊടുങ്ങല്ലൂർ: യൂത്ത് കോൺഗ്രസ് കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡന്റായി
വി.ഐ മുഹ്സിനിനെ നിയമിച്ചു.
കൊടുങ്ങല്ലൂർ ലോകമലേശ്വരം ഉഴുവത്ത് കടവ് സ്വദേശിയായ മുഹ്സിൻ മതിലകം സെന്റ് ജോസഫ്‌സ് ഹയർ സെക്കണ്ടറി സ്കൂൾ അറബി അദ്ധ്യാപകനാണ്.


Spread the News
error: Content is protected !!
Scroll to Top