എറിയാട് ഗവ. കേരളവർമ്മ ഹയർ സെക്കൻ്ററി സ്കൂൾ പി.ടി.എ പൊതുയോഗം നടന്നു.
ജില്ലാ പഞ്ചായത്തംഗം നൗഷാദ് കറുകപ്പാടത്ത് ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡൻ്റ് എം.എ റഹിം അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഷിഹാബ് കാവുങ്ങൽ, എറിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സാറാബി ഉമ്മർ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ സി.കെ ഹാരിസ്, സരിത പുരുഷൻ, പഞ്ചായത്തംഗം സുഹറാബി, പ്രിൻസിപ്പാൾ വി. സ്മിത, ഹെഡ്മിസ്ട്രസ് ലാലി ആൻ്റണി, എസ്.ആർ.ജി കൺവീനർ നസിമോൾ, സ്കൂൾ ലീഡർ മുൻതസീർ, കെ.എച്ച്ബിന്നി എന്നിവർ പങ്കെടുത്തു.
ദീർഘകാലം പി.ടി.എ കമ്മറ്റിയംഗമായിരുന്ന ടി.ടി സുനിൽകുമാറിനെ ചടങ്ങിൽ ആദരിച്ചു.
പുതിയ ഭാരവാഹികളായി
എം.എ റഹീം
(പി.ടി.എ പ്രസിഡണ്ട്)
റയിംസ് (എസ്.എം.സി ചെയർമാൻ)
ഫൗസിയ ഷാജഹാൻ (എം.പി.ടി.എ പ്രസിഡൻ്റ്)
പി.എം ഷഫീഖ് (പി.ടി.എ വൈസ് പ്രസിഡൻ്റ്)
സജിത (എസ്.എം.സി വൈസ് ചെയർമാൻ)
മഞ്ജു ആദർശ് (എം.പി.ടി.എ വൈസ് പ്രസിഡൻ്റ്) എന്നിവരെ തെരഞ്ഞെടുത്തു.
എറിയാട് ഗവ. കേരളവർമ്മ ഹയർ സെക്കൻ്ററി സ്കൂൾ പി.ടി.എ പൊതുയോഗം