freepress24news.com
കൊടുങ്ങല്ലൂർ – ഗുരുവായൂർ റൂട്ടിൽ ചൊവ്വാഴ്ച സ്വകാര്യ ബസ് പണിമുടക്ക് ചേറ്റുവ – ചാവക്കാട് റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ബി.എം.എസ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്.