എറിയാട് ചന്തക്ക് കിഴക്കുവശം കറുകപ്പാടത്ത് പുത്തൻവീട്ടിൽ പരേതനായ ഡോ. കെ. കെ. മുഹമ്മദിന്റെ മകൻ ഷൗക്കത്ത് ഹുസൈന്റെ ഭാര്യ ആയിഷ (59)
നിര്യാതയായി.
മക്കൾ:മുനീബ്. എസ്. ഹുസൈൻ (മാനേജിങ്ങ് പാർട്ണർ ഗ്രാൻഡ് വെന്റ്യൂറ, എറണാകുളം , ഡോ.ഫർ സാന ഷെജീർ (മുൻ അദ്ധ്യാപിക, എം ഇ എസ് കോളേജ്,മാറമ്പിള്ളി
മരുമക്കൾ: ഷജീർ (തിരുവനന്തപുരം) ഡോ.മറിയം ബാനു ആലുവ (അസിസ്റ്റന്റ് പ്രൊഫസർ രാജഗിരി കോളേജ് കളമശ്ശേരി ) എറണാകുളത്തെ വ്യവസായിയായിരുന്ന ഇ.കെ. അബ്ദുൾ ഖാദറിൻ്റെ മകളാണ്.
ഖബറടക്കം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് എറിയാട് കടപ്പൂര് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
എറിയാട് കറുകപ്പാടത്ത് പുത്തൽ വീട്ടിൽ ഷൗക്കത്ത് ഹുസൈന്റെ ഭാര്യ ആയിഷ നിര്യാതയായി