freepress24news.com

എറിയാട് പുല്ലാർക്കാട്ട് ചന്ദ്രൻ നിര്യാതനായി

20261010
Spread the News

കൊടുങ്ങല്ലൂർ:പുല്ലാർക്കാട്ട് ക്ഷേത്രകമ്മറ്റി പ്രസിഡൻ്റ് എറിയാട് യുബസാറിന് തെക്കുവശം പുല്ലാർക്കാട്ട് ചന്ദ്രൻ (86) നിര്യാതനായി.
സംസ്കാരം ഇന്ന് ഉച്ചക്ക് 12ന്
ഭാര്യ: ലീല
മക്കൾ: സുധീഷ്, സുനി, സുഗന്ധി,
മരുമക്കൾ: പ്രിയ, അജയൻ, കണ്ണൻ.


Spread the News
error: Content is protected !!
Scroll to Top