freepress24news.com
സംസ്ഥാന ടെക്നിക്കൽ സ്കൂൾ ശാസ്ത്രമേളയിൽ കൊടുങ്ങല്ലൂർ ഗവ.ടെക്നിക്കൽ സ്കൂളിന് മൂന്നാം സ്ഥാനം. ഷൊർണ്ണൂരിൽ നടന്ന എട്ടാമത് ശാസ്ത്രമേളയിൽ പതിമൂന്ന് ഇനങ്ങളിലായി എഴുപത്തിരണ്ട് പോയിൻ്റ് നേടിയാണ് കൊടുങ്ങല്ലൂർ ടെക്നിക്കൽ സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്.