freepress24news.com

മുൻ കൗൺസിലർ കളരിക്കൽ ചന്ദ്രൻ നിര്യാതനായി

20260930
Spread the News

കൊടുങ്ങല്ലൂർ നഗരസഭ മുൻ കൗൺസിലർ കളരിക്കൽ ചന്ദ്രൻ ( 57 ) നിര്യാതനായി.
സംസ്കാരം (1-10-2026) വ്യാഴാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ
ഭാര്യ: സിന്ദു.
മക്കൾ: ധീരജ്, സൂരജ്, നീരജ്


Spread the News
error: Content is protected !!
Scroll to Top