freepress24news.com

ചന്തപ്പുര പെട്രോൾ പമ്പ് ജീവനക്കാരൻ വലിയകത്ത് മസ്ഫൂദ് നിര്യാതനായി

20260930
Spread the News

കൊടുങ്ങല്ലൂർ ചന്തപ്പുര പെട്രോൾ പമ്പ് ജീവനക്കാരൻ
അഴീക്കോട് മേനോൻ ബസാറിന് കിഴക്കുവശം വലിയകത്ത് മസ്ഫൂദ് (73) നിര്യാതനായി.
ഖബറടക്കം ഇന്ന് വൈകീട്ട് 4 30ന് അഴീക്കോട് പുത്തൻപള്ളി ഖബർസ്ഥാനിൽ
ഭാര്യ: ഷാഹിദ
മക്കൾ: ഷിനി,ഫമി
മരുമക്കൾ: അയ്യൂബ്,നവാസ്


Spread the News
error: Content is protected !!
Scroll to Top