freepress24news.com
കൊടുങ്ങല്ലൂർ നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ രതീഷിൻ്റെ പിതാവ് മേത്തല പടന്ന കാരോളിൽ മുകുന്ദൻ നിര്യാതനായി. സംസ്കാരം ഇന്ന് (28/9/26) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ