freepress24news.com
കൊടുങ്ങല്ലൂർ അത്താണി ഹെൽത്ത് സെൻ്ററിന് തെക്കുവശം പരേതനായ പുല്ലാർക്കാട്ട് കേശവൻ ഭാര്യ ലളിത നിര്യാതയായി. സംസ്ക്കാരം ഇന്ന് (ഞായറാഴ്ച) മക്കൾ : പരേതനായ വാസുദേവൻ, പത്മജ, സുരേഷ്. മരുമക്കൾ: മിനി,ദാസൻ,പ്രസി