freepress24news.com

സി.പി.എം മേത്തല ലോക്കൽ കമ്മറ്റി അംഗം ഇ.ജെ ഹീര, നഗരസഭ മുൻ കൗൺസിലർ ഇ.ജെ ഹിമേഷ് എന്നിവരുടെ മാതാവ് ഈശ്വരമംഗലത്ത് പരേതനായ ജയദേവൻ ഭാര്യ രാധ (80) നിര്യാതയായി

20260918
Spread the News

സി.പി.എം മേത്തല ലോക്കൽ കമ്മറ്റി അംഗം ഇ.ജെ ഹീര, നഗരസഭ മുൻ കൗൺസിലർ ഇ.ജെ ഹിമേഷ് എന്നിവരുടെ മാതാവ് ഈശ്വരമംഗലത്ത് പരേതനായ ജയദേവൻ ഭാര്യ രാധ (80) നിര്യാതയായി.
സംസ്‌കാരം ഇന്ന് വൈകീട്ട് 5 മണിക്ക് ചാപ്പാറ ക്രിമറ്റോറിയത്തിൽ.
ഭൗതിക ശരീരം 4.30 വരെ മേത്തല വടശ്ശേരി കോളനിക്ക് സമീപം മകൻ്റെ വസതിയിൽ.

മറ്റു മക്കൾ: ഹിത, ഹിരൺ, പരേതനായ ഹിരേഷ്.
മരുമക്കൾ: പരേതനായ ഹരി നാരായണൻ, ഗീത


Spread the News
error: Content is protected !!
Scroll to Top