freepress24news.com

20260916
Spread the News

കൊടുങ്ങല്ലൂർ സൂര്യ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന റീഗൾഫാൻസിസ്റ്റോർ ഉടമ
ലോകമലേശ്വരം കരിശ്ശാംകുളം
പള്ളിത്തോട്ടുങ്ങൽ അബ്ബാസ്(78) നിര്യാതനായി.
ഖബറടക്കം നാളെ(17-09-26) രാവിലെ 10 മണിക്ക് ചേരമാൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
ഭാര്യ: ഐഷാബി
മക്കൾ: സെലീന, ലെവീന,
മരുമക്കൾ: സമീർ ബാബു, സെബിൻ


Spread the News
error: Content is protected !!
Scroll to Top