കെ.എസ്.യു കയ്പമംഗലം നിയോജകമണ്ഡലം കമ്മറ്റി രൂപീകരിച്ചു.
നിയോജകമണ്ഡലം ഭാരവാഹികളായി
ഹാരിസ് അഷറഫ് (പ്രസിഡൻ്റ്)
ജനറൽ സെക്രട്ടറിമാർ: മുഹമ്മദ് റാഹിൽ, സെമിൻ, നസീഫ്
വൈസ് പ്രസിഡന്റുമാർ:
മെറിൻ,റസിൻ മുഹമ്മദ് ,
സെക്രട്ടറിമാർ: ആദിൽ റഷീദ്, സായ് അശോകൻ
ട്രഷറർ: നിസാം
എന്നിവരെ സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ നിയമിച്ചതായി .
ജനറൽ സെക്രട്ടറി നിധിൻ മണക്കാട്ടുമണ്ണിൽ അറിയിച്ചു.
കെ.എസ്.യു കയ്പമംഗലം നിയോജകമണ്ഡലം കമ്മറ്റി രൂപീകരിച്ചു