freepress24news.com
എടവിലങ്ങ് ശ്രീ നാരായണ നഗർ മാങ്കറ പരേതനായ രാമു മകൻ അശോകൻ (52) നിര്യാതനായി. സംസ്കാരം ഇന്ന് (14/9/26) ഉച്ചക്ക് 1 മണിക്ക് സഹോദരൻ സന്തോഷിൻ്റെ വീട്ടുവളപ്പിൽ.