freepress24news.com
കൊടുങ്ങല്ലൂർ മേത്തല ശ്രീനാരായണ സമാജത്തിന് പടിഞ്ഞാറ് വശം പരേതനായ ഇടവഴിക്കൽ അബ്ദുറഹ്മാൻ ഭാര്യ മറിയുമ്മ (78) നിര്യാതയായി. ഖബറടക്കം ഇന്ന് വൈകീട്ട് 4ന് ചേരമാൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മകൻ:ഹബീബ് മരുമകൾ: അൽഫീനിയ (അധ്യാപിക എം.ഐ.ടി.യു.പി സ്കൂൾ അഞ്ചങ്ങാടി)