freepress24news.com
കൊടുങ്ങല്ലൂർ ആലയിൽ സിദ്ധാർത്ഥൻ (72) പാലക്കാട് നിര്യാതനായി. സംസ്ക്കാരം നാളെ (5/09/26) രാവിലെ 9 ന് കൊടുങ്ങല്ലൂരിൽ. ഭാര്യ: ചന്ദ്രിക മകൻ ഡോ.മൃദുൽ (ഐ.എച്ച്.കെ സംസ്ഥാന ട്രഷറർ) മരുമകൾ: ഡോ. ഇന്ദുജ