- എടവിലങ്ങ് മാനങ്കേരി
മുഹമ്മദ് അഷ്റഫിന്റെ ഭാര്യ
റഷീദ (73) നിര്യാതയായി.
ഖബറടക്കം നാളെ (3/9/26) രാവിലെ 11മണിക്ക് കാതിയാളം മസ്ജിദ് ഖബർസ്ഥാനിൽ.
പരേതനായ പുതിയവീട്ടിൽ ബാവുവിൻ്റെ മകളാണ്,
മക്കൾ സമീർ,സബിത, സപ്ന,
മരുമക്കൾ: ബിന്ദു,അസ്ഖർ, മുഹമ്മദ് ഷാഫി. ഖബറടക്കം നാളെ 11മണിക്ക് കാതിയാളം ഖബർസ്ഥാനിൽ.