കൊടുങ്ങല്ലൂർ അഴീക്കോട് ചക്കാണ്ടി ദാസൻ ഭാര്യ പൊന്നിക്കുട്ടി (76) നിര്യാതയായി.
മക്കൾ:സി.ഡി വിജയൻ ( എറിയാട് പഞ്ചായത്ത് അംഗം, എറിയാട് ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി, അഴീക്കോട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ) സുബ്രഹ്മണ്യൻ, ബേബി ലത, സുരേഷ്, സതി, മിനി, അജയൻ.
മരുമക്കൾ: മണി,ജലജ,സ്മിത,സുരേഷ് കുമാർ,പ്രശാന്ത്
എറിയാട് പഞ്ചായത്തംഗം സി.ഡി വിജയൻ്റെ മാതാവ് അഴീക്കോട് ചക്കാണ്ടി ദാസൻ ഭാര്യ പൊന്നിക്കുട്ടി നിര്യാതയായി