freepress24news.com

ഡി.സി.സി ജനറൽ സെക്രട്ടറി സി എസ് രവീന്ദ്രൻ നിര്യാതനായി

20260830
Spread the News

മതിലകം: ഡി.സി.സി. ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മതിലകം ചെമ്പിപറമ്പില്‍ പുല്ലാനി സി.എസ്.രവീന്ദ്രന്‍ (74) നിര്യാതനായി.
മതിലകം ഗ്രാമപഞ്ചായത്തംഗം, കൊടുങ്ങല്ലൂര്‍ താലൂക്ക് ഹൗസിങ് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് , എസ്.എന്‍.ഡി.പി,.യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം, ദീർഘകാലം കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. അച്ഛന്‍. പരേതനായ ശക്തിധരന്‍. ഭാര്യ; പ്രസീത. മകള്‍: ലക്ഷ്മി, മരുമകന്‍: ശ്രീജേഷ് (ചെന്നൈ). സഹോദരൻ സി.എസ്. ദിനേശന്‍ ( മാതൃഭൂമി കൊടുങ്ങല്ലൂര്‍ ലേഖകന്‍).


Spread the News
error: Content is protected !!
Scroll to Top