ലഹരി കൈമാറ്റത്തിനിടെ റിട്ടയേർഡ് എസ്പിയുടെ മകൻ എക്സൈസ് പിടിയിൽ
റിട്ടയേർഡ് എസ്പി ഉണ്ണിരാജയുടെ മകൻ അഭിജിത്താണ് എംഡി എം എ കൈമാറ്റതിനിടയിൽ പിടിയിലായത്
ബൈക്കിലെത്തി 5 ഗ്രാം എംഡിഎംഎ കൈമാറാൻ ശ്രമിക്കുന്നതിനിടയിലാണ് എക്സൈസിൻ്റെ പിടിയിലായത് അഭിജിത്തിൻ്റെ
കൂട്ടാളി റോജറിനെയും തൃശ്ശൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് കസ്റ്റഡിയിലെടുത്തു
തൃശൂർ ചിയ്യാരത്തു നിന്നാണ് പ്രതികൾ പിടിയിലായത്