freepress24news.com

സാംസ്ക്കാരിക പ്രവർത്തകനും എസ്.എൻ.ഡി.പി. യോഗം കൊടുങ്ങല്ലൂർ യൂണിയൻ മുൻ കൗൺസിലറുമായിരുന്ന എരുമതുരുത്തി സുഗതൻ നിര്യാതനായി

20260809
Spread the News

സാംസ്ക്കാരിക പ്രവർത്തകനും
എസ്.എൻ.ഡി.പി. യോഗം കൊടുങ്ങല്ലൂർ യൂണിയൻ മുൻ കൗൺസിലറുമായിരുന്ന എടവിലങ്ങ് എരുമതുരുത്തി സുഗതൻ (87)നിര്യാതനായി.
സാംസ്ക്കാരിക സംഘടനയായ രഞ്ജിനി ട്രഷററായിരുന്നു.
എടവിലങ്ങ് സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി, പി.ഭാസ്കരൻ ഫൗണ്ടേഷൻ എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം, നന്മ, പൗരസമിതി, സാംസ്കാരിക സമിതി എന്നിവയുടെ സജീവാംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
മൃതദേഹം മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനത്തിനായി
ചാലാക്ക മെഡിക്കൽ കോളേജിന് ഇന്ന് കൈമാറും.
ഭാര്യ: പരേതയായ കമലാക്ഷി.
മക്കൾ: ജിതേന്ദ്രൻ , സുരേഷ് .
മരുമക്കൾ: എൽസ , ശില്പ .


Spread the News
error: Content is protected !!
Scroll to Top