കൊടുങ്ങല്ലൂരിലെ എടവിലങ്ങിൽ പനി ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു.
കുഞ്ഞയിനി ശിവകൃഷ്ണപുരം ക്ഷേത്രത്തിന് സമീപം കൈമപറമ്പിൽ
സുനിൽ ( 62 ) ആണ് മരിച്ചത്.
പനി ബാധിച്ചതിനെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയ സുനിൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണമടഞ്ഞത്.
ഭാര്യ: മണി
മകൻ: സിജിൽ
മരുമകൾ: രേഷ്മ