freepress24news.com
പുല്ലൂറ്റ് നായ്കുളം പാറയിൽ വീട്ടിൽ കുട്ടൻ (76) നിര്യാതനായി സംസ്കാരം ഇന്ന് (07.08.2026 വെള്ളിയാഴ്ച) ഉച്ചയ്ക്ക് 12 മണിക്ക് ചാപ്പാറ ക്രിമറ്റോറിയത്തിൽ ഭാര്യ: കൊച്ചുമോൾ മക്കൾ: ശ്രീനിവാസൻ, സുഭാഷ് മരുമക്കൾ: സുജ, സ്മിത