freepress24news.com

മീൻ പിടിക്കാൻ പോയ യുവാവ് തോട്ടിൽ മുങ്ങി മരിച്ചു

20260806
Spread the News

വെള്ളാങ്ങല്ലൂർ അമരിപ്പാടം കപ്പേളക്ക് സമീപം മീൻ പിടിക്കാൻ പോയ യുവാവ് തോട്ടിൽ വീണ് മരിച്ചു. പുവ്വത്തുംകടവ് വയമ്പനാട്ട് വീട്ടിൽ സുമേഷ് ( സുമൻ -38) ആണ് മരിച്ചത്.


Spread the News
error: Content is protected !!
Scroll to Top