വലിയാറ പരേതനായ മുഹമ്മദ് മാസ്റ്ററുടെ ഭാര്യയും കണ്ണാംകുളത്ത് അബ്ദുല്ലയുടെ മകളുമായ എടവനക്കാട് ഗവണ്മെന്റ് യുപി സ്കൂൾ റിട്ട! അധ്യാപിക കെ.എ ബീവാത്തു ടീച്ചർ (85) നിര്യാതയായി’.
ഖബറടക്കം നാളെ രാവിലെ (4/8/2026)11മണിക്ക് എടവനക്കാട് കുഴുപ്പിള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
മക്കൾ: തൃശൂർ ഡി സി സി ജനറൽ സെക്രട്ടറി അഡ്വ വി എം മൊഹിയുദ്ധീൻ, ഡോക്ടർ വി എം അബ്ദുല്ല(അല്ലു),വി എം മുജീബ് (ഇത്തിഹാദ് എയർവൈസ് അബുദാബി), വി എം അബീബ് (എഞ്ചിനീയർ ജി ബി എം ഖത്തർ)
മരുമക്കൾ: ഷബ്‌നാസ് പടിയത്ത് (ഡെപ്യൂട്ടി ഡയറക്ടർ കൃഷി വകുപ്പ് ),സമീറ ടീച്ചർ (എച്ച് ഐ എച്ച് എസ് എസ് എടവനക്കാട് ), ഷിദ മുജീബ് (എഞ്ചിനീയർ അബുദാബി), ലിനു അബീബ് (എഞ്ചിനീയർ ഖത്തർ)