- കൊടുങ്ങല്ലൂർ : എസ് എൻ ഡിപി യോഗം മുൻ ഡയറക്ടർ ബോർഡ് അംഗവും ഗുരുധർമ പ്രചാരകനും ആയിരുന്ന പരേതനായ പടാകുളം കാര്യേഴത്ത് ഉണ്ണികൃഷ്ണൻ്റെ ഭാര്യ തങ്ക ( 82 ) അന്തരിച്ചു. സംസ്‌കാരം 29 ന് ബുധനാഴ്ച രാവിലെ പത്തിന് നഗരസഭ ക്രിമറ്റോറിയത്തിൽ. ഇരിങ്ങാലക്കുട പുല്ലൂർ പുതിയേടത്ത് കുടുംബാംഗം മക്കൾ: ഷജിത ( റിട്ട സൂപ്രണ്ട് എസ് എൻ കോളജ് , ചേർത്തല ) സിന്ധു ( യുഡി ക്ലർക്ക് ചേർപ്പ് ഗ്രാമ പഞ്ചായത്ത് ) സന്ധ്യ , ഗിരീഷ് ഉണ്ണികൃഷ്ണൻ (മലയാള മനോരമ റിപ്പോർട്ടർ. കൊടുങ്ങല്ലൂർ , ജില്ലാ സെക്രട്ടറി ഗുരു ധർമ പ്രചരണ സഭ , തൃശൂർ ) മരുമക്കൾ : ശിവദാസ് തറയിൽ ( റിട്ട ലാബ് അസിസ്റ്റ്ൻ്റ എസ് എൻ കോളജ് ചേർത്തല ) , സതീശൻ ( ആർമർ എസ് ഐ ബിഎസ് എഫ് , ഗ്വാളിയോർ ), സലീം ( -കെ.ജി. പുരുഷോത്തമൻ & സൺസ് ഷോപ് മാല്യങ്കര ) . സിന്ധു ( മാനേജർ ഇൻ ചാർജ് ഫിഷ് മിൽ പ്ലാൻ്റ് മത്സ്യഫെഡ് അഴിക്കോട് ,)
കൊടുങ്ങല്ലൂർ: എസ് എൻ ഡിപി യോഗം മുൻ ഡയറക്ടർ ബോർഡ് അംഗം പടാകുളം കാര്യേഴത്ത് ഉണ്ണികൃഷ്ണൻ്റെ ഭാര്യ തങ്ക നിര്യാതയായി