freepress24news.com
സംസ്ഥാനത്ത് ഡിവൈഎസ്‌പിമാർക്ക് സ്ഥലം മാറ്റം. ടി.ആർ.രാജേഷ് – തൃശ്ശൂർ കെ.ജി സുരേഷ് – ഗുരുവായൂർ സാജു.കെ.എബ്രഹാം – കുന്നംകുളം കെ.വി.ബെന്നി – ഒല്ലൂർ എം.കെ.ഷാജി – ഇരിങ്ങാലക്കുട ജെ.കുര്യാക്കോസ് – ചാലക്കുടി ആർ.രതീഷ്‌കുമാർ – കൊടുങ്ങല്ലൂർ.