freepress24news.com

പുന്നിലത്ത് കാദർ ഭാര്യ ഫാത്തിമ നിര്യാതയായി

20260724
Spread the News

ശ്രീനാരായണപുരം പി.വെമ്പല്ലൂർ ഫിഷറീസ് സ്കൂളിന് സമീപം പരേതനായ പുന്നിലത്ത് കാദർ ഭാര്യ ഫാത്തിമ (68)
നിര്യാതയായി.
ഖബറടക്കം ഇന്ന് വൈകീട്ട് 4 മണിക്ക് വേക്കോട് മുഹിയുദ്ധീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
മക്കൾ : ഫൈസൽ , ഹഖ് , അൻസൽ , ഐഷാബി
മരുമക്കൾ : ഹസീന , ഫാരിദ , സബിത , അൻസാർ.


Spread the News
error: Content is protected !!
Scroll to Top