വെള്ളാങ്ങല്ലൂരിൽ വി.എസ് അച്യുതാനന്ദൻ അനുസ്മരണം നടന്നു. സി.പി.എം ജില്ലാ കമ്മറ്റിയംഗവും, ലൈബ്രററി കൗൺസിൽ ജില്ലാ സെക്രട്ടറിയുമായ എം. രാജേഷ് യോഗം ഉദ്ഘാടനം ചെയ്തു. പി.ആർ രതീഷ് അദ്ധ്യക്ഷത വഹിച്ചു, എം.കെ മോഹനൻ, ഉണ്ണികൃഷ്‌ണൻ കുറ്റിപ്പറമ്പിൽ, ഇ.ആർ മുരളീധരൻ, കെ.പി മോഹനൻ എന്നിവർ സംസാരിച്ചു.