freepress24news.com

എടവിലങ്ങിൽ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു

20260715
Spread the News

കൊടുങ്ങല്ലൂർ എടവിലങ്ങിൽ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു.
ജനത ആശുപത്രിക്ക് സമീപം നമ്പി പുന്നിലത്ത് അൻസാറിൻ്റെ ഭാര്യ നജ്മ (49)യാണ് മരിച്ചത്.
ചൊവ്വാഴ്ച്ചയാണ് നജ്മയ്ക്ക് പാമ്പ് കടിയേറ്റത്.ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഇന്ന് വൈകീട്ട് മരണമടയുകയായിരുന്നു.
ഖബറടക്കം വ്യാഴാഴ്ച്ച രാവിലെ 9 മണിക്ക് മാടവന കിഴക്കേ മുഹിയുദ്ദീൻ മഹല്ല് ഖബർസ്ഥാനിൽ.


Spread the News
error: Content is protected !!
Scroll to Top