freepress24news.com

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

20260714
Spread the News

 

കൊടുങ്ങല്ലൂരിൽ  പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ.
 പുല്ലൂറ്റ് ചാപ്പാറ സ്വദേശി വെറ്റിലക്കാരൻ പറമ്പിൽ വീട്ടിൽ വിനീതിനെയാണ്  കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. കോടതി ഇയാളെ റിമാന്റ് ചെയ്തു.
 സബ് ഇൻസ്പെക്ടർമാരായ   സൗമ്യ, അതുൽ മോഹൻ, അറാഫത്ത്, എ എസ് ഐ ബെനീഷ്, ഗ്രേഡ് എസ് സി പി ഒ ഷമീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Spread the News
error: Content is protected !!
Scroll to Top