കൊടുങ്ങല്ലൂർ : മുൻ രാഷ്ട്രപതി ആർ. വെങ്കിടരാമന്റെ സെക്രട്ടറിയും, രാജ്യസഭ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനുമായിരുന്ന പൂവ്വപ്പിള്ളി ഗോപിനാഥ്(96) നിര്യാതനായി
പരേതനായ ചാണയിൽ മാധവ മേനോന്റെയും പൂവ്വപ്പിള്ളി ദേവകിയമ്മയുടെയും മകനാണ്.
മുൻ കേന്ദ്രമന്ത്രിമാരായിരുന്ന മാർഗ്ഗരേറ്റ് ആൽവയുടെയും വയലറ്റ് ആൽവയുടെയും സെക്രട്ടറിയും ആയിരുന്നു.
സംസ്ക്കാരം ചൊവ്വാഴ്ച 3മണിക്ക് ശൃംഗപുരം ബൈപ്പാസിന് പടിഞ്ഞാറ് വശമുള്ള വീട്ടുവളപ്പിൽ
ഭാര്യ : പരേതയായ കാരിക്കത്ത് ശോഭന
മക്കൾ : ജയന്ത് ഗോപിനാഥ്, അഡ്വ പാർവതി പുഷ്‌കർ.
മരുമക്കൾ : പരേതനായ അഡ്വ: പുഷ്‌കർ, പ്രസീദ മേനോൻ