freepress24news.com

കൊടുങ്ങല്ലൂർ തിരുവഞ്ചിക്കുളം കീത്തോളി വളവ് കപ്പിത്താൻ പറമ്പിൽ പരേതനായ ധർമ്മരാജൻ ഭാര്യ സുലോചന നിര്യാതയായി

20260713
Spread the News

കൊടുങ്ങല്ലൂർ: തിരുവഞ്ചിക്കുളം കീത്തോളി വളവ് കപ്പിത്താൻ പറമ്പിൽ പരേതനായ ധർമ്മരാജൻ ഭാര്യ സുലോചന (95) നിര്യാതയായി.
സംസ്ക്കാരം ചൊവ്വാഴ്ച്ച രാവിലെ പത്തു മണിക്ക് വീട്ടു വളപ്പിൽ.
മക്കൾ:പരേതനായ ജഗദീശൻ , ശിവാനന്ദൻ , മുരളീധരൻ ,പരേതനായ ജയദേവൻ, വിദ്യാധരൻ,പരേതനായ തുളസിദാസ്.
മരുമക്കൾ: സരസ്വതി,അനിത, പരേതയായ സുനിത, ദീപ.


Spread the News
error: Content is protected !!
Scroll to Top