freepress24news.com

ആരതി ഹോട്ടൽ ഉടമ പോളക്കുളത്ത് അമരനാഥൻ നിര്യാതനായി

20260713
Spread the News

കൊടുങ്ങല്ലൂർ തെക്കേനടിയിലെ ആരതി ഹോട്ടൽ ഉടമയായിരുന്ന കോതപറമ്പ് നാലും കൂടിയ വഴി പോളക്കുളത്ത് അമരനാഥൻ (78)നിര്യാതനായി.

ഭാര്യ: ശോഭ.
മക്കൾ: ആസ്മി, അശ്വിൻ റാം, മരുമക്കൾ: മാർക്, ദീപ്തി.


Spread the News
error: Content is protected !!
Scroll to Top