ഇൻഷൂറൻസും പൊലൂഷൻ സർട്ടിഫിക്കറ്റും ഇല്ലാതെ രാത്രി പെട്രോളിങ് നടത്തിയ പോലീസ് വാഹനം മോട്ടോർ വാഹന വകുപ്പ് പിടികൂടി കേസെടുത്തു. വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലെ ബൊലേറോ വാഹനത്തിനെതിരെയാണ് തൃശൂർ ആർടിഒ എൻഫോഴ്സ്മെന്റിന്റെ രാത്രികാല പരിശോധനയ്ക്കിടെ കേസെടുത്തത്. മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ പിവി ബിജുവിൻ്റെ നേതൃത്വത്തിലുള്ള സംഘം ആണ് വാഹനം പിടികൂടിയത്.
ഇൻഷൂറൻസും പൊലൂഷൻ സർട്ടിഫിക്കറ്റും ഇല്ലാതെ പെട്രോളിങ് നടത്തിയ പോലീസ് വാഹനം മോട്ടോർ വാഹന വകുപ്പ് പിടികൂടി