freepress24news.com

എറിയാട് ആറാട്ടുവഴിക്ക് പടിഞ്ഞാറുവശം കല്ലുങ്ങൽ അബ്ദുൽറഹിമാൻകുട്ടി നിര്യാതനായി

20260702
Spread the News

  1. എറിയാട് ആറാട്ടുവഴിക്ക് പടിഞ്ഞാറുവശം കല്ലുങ്ങൽ അബ്ദുൽറഹിമാൻകുട്ടി (83) നിര്യാതനായി. ഖബറടക്കം നാളെ (03/07/2026) വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പേബസാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
    ഭാര്യ : ഫാത്തിമ മക്കൾ : സൈന, ഷൈമോൾ, ഷെമ്മി, മർഫി.
    മരുമക്കൾ : അബൂബക്കർ (ദുബൈ), ദിലീഫ് (ഖത്തർ), റഷീദ് (ഒമാൻ), ഷമിത.

Spread the News
error: Content is protected !!
Scroll to Top