freepress24news.com

കൊടുങ്ങല്ലൂർ വി.പി. തുരുത്ത് പണിക്കശ്ശേരി രാജു നിര്യാതനായി

20260702
Spread the News

കൊടുങ്ങല്ലൂർ വി.പി. തുരുത്ത് പണിക്കശ്ശേരി ദമോദരൻ മകൻ രാജു (65) നിര്യാതനായി.
സംസ്ക്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ: അനിത
മക്കൾ: രാജേഷ്, രാഗി
മരുമക്കൾ: മാളു, ലിജു


Spread the News
error: Content is protected !!
Scroll to Top