freepress24news.com
കൊടുങ്ങല്ലൂർ താലൂക്ക് ഗവ. ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവർ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ ബന്ധപ്പെടുക +914802800621 9497980539