freepress24news.com

മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ പി.എ മാധവൻ നിര്യാതനായി

20260701
Spread the News

മുൻ മണലൂർ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി എ മാധവൻ (80) നിര്യാതനായി. തൃശ്ശൂർ മുണ്ടൂരിൽ ഉണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു.
എറണാകുളം റിനൈ മെഡിസിറ്റിയിലായിരുന്നു അന്ത്യം


Spread the News
error: Content is protected !!
Scroll to Top