സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത.
എല്ലാ ജില്ലകൾക്കും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥ വകുപ്പ്.
നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും ബാക്കി എല്ലാ ജില്ലകൾക്കും യെല്ലോ അലർട്ടുമാണ്.
കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകൾക്കാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്