freepress24news.com

എറിയാട് മാടവന കടമ്പോട്ട് ജമാലിൻ്റെ മകൻ ഷഫീക്ക് (41) ദുബായിൽ നിര്യാതനായി

20260627
Spread the News

  • കൊടുങ്ങല്ലൂർ എറിയാട് മാടവന പി.എസ് കവലയ്ക്ക് തെക്കുവശം കടമ്പോട്ട് ജമാലിൻ്റെ മകൻ ഷഫീക്ക് (41) ദുബായിൽ നിര്യാതനായി. ഖബറടക്കം നാളെ (28/06/2026 ഞായറാഴ്ച) രാവിലെ 8 മണിക്ക് മാടവന മസ്ജിദുൽ ബദരിയ്യ: മഹല്ല് ജമാ-അത്ത് ഖബർസ്ഥാനിൽ.
    മാതാവ്: ജമീല
    ഭാര്യ : ഹന ബക്കർ
  • മക്കൾ : മുഹമ്മദ്‌ സയാൻ, സിയാൻ അഹമ്മദ്, ഐഷ സൈനബ്

Spread the News
error: Content is protected !!
Scroll to Top