- കൊടുങ്ങല്ലൂർ പറപ്പുള്ളി ബസാർ വടക്ക് വശം പരേതനായ മനയത്ത് രാമൻകുട്ടി ഭാര്യ തൃപുര (81) നിര്യാതയായി.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് വീട്ടു വളപ്പിൽ.
മക്കൾ: കലാകുമാർ (റിട്ട: അദ്ധ്യാപകൻ കേരള വർമ്മ ഹൈസ്ക്കൂൾ എറിയാട് ) ഷാജിത, സിന്ധു.
മരുമക്കൾ: ബാബു, മധു, ഷീന മോൾ (എ.ഇ.ഒ ഓഫീസ് കൊടുങ്ങല്ലൂർ)
കൊടുങ്ങല്ലൂർ പറപ്പുള്ളി ബസാർ വടക്ക് വശം പരേതനായ മനയത്ത് രാമൻകുട്ടി ഭാര്യ തൃപുര നിര്യാതയായി