freepress24news.com
എറിയാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻ്റ്,ആമണ്ടൂർ വടക്ക് വശം പൊന്നാമ്പടിക്കൽ അബ്ദുൽ റഹിമാൻ മാസ്റ്റർ ഭാര്യ നമ്പൂരി മഠത്തിൽ റാബിയ നിര്യാതയായി. ഖബറടക്കം ഇന്ന് (24 / 6 / 26) രാവിലെ 11.30 ന് സാഹിബിന്റെ പള്ളി ഖബർസ്ഥാനിൽ.