അഴീക്കോട് ജെട്ടിക്ക് കിഴക്കുവശം പരേതനായ എറമംഗലത്ത് അബ്ദുറഹ്മാന്റെ മകൻ മുഹമ്മദ് യൂസുഫ്(78) നിര്യാതനായി. ചാവക്കാട് കടപ്പുറം ഗവ. ഹൈസ്‌കൂൾ റിട്ട.പ്രധാനാധ്യാപകനാണ്
ഭാര്യ:ആരിഫ(റിട്ട.അധ്യാപിക, എസ്.പി.സഭ സ്കൂൾ, എടവനക്കാട് )
മക്കൾ: അനീസ്(സൗദി) അൻസാരി(സോഫ്റ്റ്‌വെയർ എൻജിനീയർ,ബംഗളുരു) ജീന(സി.ഇ.ഒ ലിൻസിസ് ഇന്നോവേഷൻസ്,കളമശേരി )
ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് അഴീക്കോട് പുത്തൻപള്ളി ഖബർസ്ഥാനിൽ.
അഴീക്കോട് എറമംഗലത്ത് മുഹമ്മദ് യൂസുഫ് മാസ്റ്റർ നിര്യാതനായി