freepress24news.com
എറിയാട് പരേതനായ തോപ്പിൽ അലി ഭാര്യ ഫാത്തിമ നിര്യാതയായി. മക്കൾ: നൂർജഹാൻ. സുബൈദ (അദ്ധ്യാപിക ജി.എൽ.പി.എസ് കൊടുങ്ങല്ലൂർ) ഇസ്മയിൽ ( ലീഗൽ മെട്രോളജി ഇൻസ്പെക്ടർ പൊന്നാനി) ഡോ.സുലേഖ മരുമക്കൾ. നൗഷാദ്,ഹാരിസ്