മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ
കൊടുങ്ങല്ലൂർ പടാകുളം വെസ്‌റ്റ് മാഞ്ഞോളി വാസു (90) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച്ച രാവിലെ 9 ന്.
ഭാര്യ: പരേതായ മണി.
മക്കൾ: ബാബുരാജ്, ബിജു, ബീന, ബൈജു. മരുമക്കൾ: ശ്രീലത, ഷീന ( മുൻ പഞ്ചായത്ത് അംഗം, മാള ). രാധാകൃഷ്ണൻ, സിന്ധു.